കോൺഗ്രസിൽ ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും വ്രണിത ഹൃദയൻ
തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന നായകർ മാറണമോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് അതത് പാർട്ടികളാണ്. ചില പാർട്ടികളിൽ തിരഞ്ഞെടുപ്പിലെ ജയപരാജയം സ്ഥാനമാനങ്ങളെ ബാധിക്കാറില്ല. ഉദാഹരണമായി തിരഞ്ഞെടുപ്പ് പരാജയമുണ്ടായാൽ സി.പി.എമ്മിലും സി.പി.ഐയിലും സംസ്ഥാന സെക്രട്ടറിമാർ രാജിവെക്കാറില്ല. കേരള കോൺഗ്രസിലോ മുസ്ലീം ലീഗിലോ ചെയർമാനും സംസ്ഥാന പ്രസിഡന്റും മാറാറുണ്ടോ.ഇല്ല. ധിം തരികിട തോം, എപ്പിസോഡ്: 476.