സുരേന്ദ്രനെ തുണയ്ക്കാൻ ധർമ്മശാസ്താവ് പോലുമില്ല
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പിണഞ്ഞിരിക്കുന്നത് വലിയ അമളിയാണെന്ന് നാൾക്ക് നാൾ തെളിയുകയാണ്. ശബരിമല സമരപോരാളിയായ കെ.സുരേന്ദ്രന്റെ തുണയ്ക്ക് ഭഗവാൻ അയ്യപ്പൻ പോലുമെത്തുന്നില്ല. മുന്നണിയിലേക്ക് പാർട്ടിയെ വിളിക്കുന്നിനുള്ള ഉപാധികളായി പണം കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തിരിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 481.