Programs Dhim Tarikida Thom

അങ്കക്കലി പൂണ്ടുപോയി

അന്താരാഷ്ട്ര വൈരികളായ ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ മൊതലാളി ഉന്നും വരെ എല്ലാം പറഞ്ഞ് കൈകൊടുത്തു. എന്നാല്‍ നമ്മുടെ സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കന്‍മാര്‍ തമ്മില്‍ ഒന്നും പറഞ്ഞ് തീര്‍ന്നിട്ടില്ല. നാഴികയ്ക്ക് നാല്‍പതു വട്ടം നേതാക്കന്മാര്‍ പരസ്പരം പഴി പറയുന്നത് കേട്ട് നാട്ടുകാരും മടുത്തു. ധിംതരികിട തോം; എപ്പിസോഡ്: 278.

Anchor: Marshal Sebastian