Programs Dhim Tarikida Thom

പോലീസും പാർട്ടിയും

കേരള പോലീസ് കിടിലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉജ്ജലമാണെന്നും ആഭ്യന്തര ഏമാന്‍കൂടിയായ മുഖ്യമന്ത്രി. അല്ലെങ്കിലും ആണ്ടി നല്ല വെടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നപോലെ ഒരേര്‍പ്പാടാണിത്. ധിം തരികിട തോം, എപ്പിസോഡ്: 341.