Programs Dhim Tarikida Thom

പന്തീരങ്കാവിലെ ട്വിസ്റ്റ്

പന്തീരങ്കാവിലെ മാവോയിസ്റ്റ് കേസില്‍ വീണ്ടും ട്വിസ്റ്റ്. യു.എ.പി.എ കേസില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി ഞെട്ടിച്ചിരിക്കുകയാണ്. അതിന് മുമ്പ് പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും കൂടി മുഖ്യമന്ത്രിക്ക് നല്‍കുന്ന ക്ലാസ് കേള്‍ക്കേണ്ടതാണ്. ധിം തരികിട തോം, എപ്പിസോഡ്: 363.