പെട്രോള്‍ സ്മരണകള്‍
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഇപ്പോ കിടന്ന് കൈയും കാലും അടിക്കുന്നവരോട് ഒരു കാര്യം ആദ്യമേ പറയാം. ഈ റണ്ണിംഗ് പ്രൈസ് ചാര്‍ജ് നിശ്ചയിക്കാനുള്ള അവസരം സര്‍ക്കാരില്‍ നിന്ന് എടുത്ത് കളഞ്ഞ രണ്ട് ഭരണകൂടങ്ങള്‍ ഉണ്ട്. മന്മോഹന് സിംഗ് സര്‍ക്കാരും പിന്നെ ഒന്നാം മോദി സര്‍ക്കാരും. കമ്പനികള്‍ക്ക് വില നിശ്ചയിക്കാന്‍ അവസരം കൊടുത്ത ആ ജനകീയ തീരുമാനത്തെ മനസില്‍ സ്മരിച്ച് കൊണ്ട് നമ്മുടെ കെ സുരേന്ദ്രന് രാജ്യത്തെ അഭിസംബോധന ചെയ്കയാണ്. ധിം തരികിട തോം, എപ്പിസോഡ്: 383.