ആരോപണ-പ്രത്യാരോപണക്കളി
ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ആരോപണങ്ങളുടെ അയ്യര്‍ കളിയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ക്കെതിരെ ആരോപണം. പിന്നെ അവരുടെ കടുംബാംഗങ്ങള്ക്കെതിരെ ആരോപണം. പ്രതിപക്ഷത്തിന്റെ പങ്ക് പറഞ്ഞ് തിരിച്ചും ആരോപണം. ഏത് ആരോപണമാണ് ശരി എന്നത് സംബന്ധിച്ച് എല്ലാവര്ക്കും സംശയമുണ്ടാകുമ്പോ ഒരാശ്വാസം. ഇതാ മുഖ്യമന്ത്രിയുടെ കുടുബത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ ആരോപണം. ധിം തരികിട തോം, എപ്പിസോഡ്: 404.