അന്തംവിട്ട പ്രതികളുടെ എന്തും ചെയ്യല്‍
പരിശുദ്ധ ഖുര്‍ആന്‍ പരിപാവനമായി കാണേണ്ടതാണ് എന്ന് ആരും പഠിപ്പിക്കണ്ടേതില്ല. എന്നാല്‍ സ്വർണക്കടത്ത് നടക്കുമ്പോള്‍ അതില്‍ ഖുര്‍ആന്‍ ഇട്ട് രാഷ്ട്രീയം കളിക്കുന്നത് എന്തിനാണ്. മതരാഷ്ട്രീയത്തോട് മമതയില്ലാത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇത് ഉയര്‍ത്തിപിടിക്കേണ്ട കാര്യമുണ്ടോ? മതേതരത്വം മാലോകരെ അറിയിക്കുന്നവര്‍ മതരാഷ്ട്രീയം പറയുന്നത് അത്ര ശരിയല്ല, പക്ഷേ അന്തംവിട്ട പ്രതി എന്തും ചെയ്യും എന്നാണല്ലോ. ധിം തരികിട തോം, എപ്പിസോഡ്: 405.