എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പ്രകടന പത്രികയിറങ്ങി
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രകടന പത്രികയായി. ഇനി വരാനുള്ളത് എന്‍.ഡി.എ പ്രകടന പത്രിക മാത്രം. ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയാല്‍ എന്തൊക്കെ ചെയ്യും എന്നതാണല്ലോ ഈ പ്രകടന പത്രിക. ആളുകള്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒരു ത്രാസ് വെച്ച് തൂക്കി നോക്കി ആര്‍ക്കാണ് തൂക്കം കൂടുതലെന്ന് മനസ്സിലാക്കിയൊന്നമല്ല വോട്ടു ചെയ്യുന്നത്. എന്നാലും വാഗ്ദാനങ്ങള്‍ കൂടുതല്‍ ആരാണ് വാരിക്കോരി നല്‍കുക എന്നതില്‍ ഒരു മത്സരമാവാം. ധിം തരികിട തോം, എപ്പിസോഡ്:456