ട്രാക്ടര്‍ രക്ഷിക്കുമോ പി.ജെ ജോസഫിനെ
പാര്‍ട്ടിയും ചിഹ്നവും പോയത് കാരണം ആയുധവും പടച്ചട്ടയും നഷ്ടമായ പടയാളിയെ പോലെയായിപ്പോയി ജോസഫ് ഗ്രൂപ്പുകാര്‍. നിമാനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുമ്പ് പിസി തോമസിന്റെ ബ്രാക്കറ്റില്ലാ കേരള കോണ്‍ഗ്രസില്‍ ലയിച്ചത് കാരണം പാര്‍ട്ടിയായി. പത്തു പേര്‍ക്കും ഒറ്റ ചിഹ്നം കിട്ടാനും അത് കാരണമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെണ്ടയായിരുന്നെങ്കില്‍ ട്രാക്ടേറാടിക്കുന്ന കര്‍ഷകന്റെ ചിഹ്നമാണ് കര്‍ഷക പാര്‍ട്ടിയായ പിജെ ജോസഫ് വിഭാഗം തിരഞ്ഞെടുത്തിരിക്കുന്നതും. കര്‍ഷക സമരം നടക്കുന്നതിനാല്‍ ട്രാക്ടര്‍ ചിഹ്നത്തിന് ഒരു മൂല്യവുണ്ട്. എല്ലാ പിസി തോമസിന്റെ കൃപാ കടാക്ഷം. ധിം തരികിട തോം, എപ്പിസോഡ്:457.