രമേശ് ആള് പുലിയാണ്
ഒരു കണക്കിന് നോക്കിയാൻ ഇതൊന്തോരു കഷ്ടമാണ്. നമ്മുടെ കിടുക്കാച്ചി പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല ജി. നന്നായി ഹിന്ദി വരെ സംസാരിക്കും. എന്നിട്ടും അദ്ദേഹം എന്തെങ്കിലും അഴിമതി കാര്യങ്ങൾ ലോകത്തെ അറിയിക്കുമ്പോൾ, അങ്ങേരുടെ തലക്ക് വെളിവില്ലെന്ന് പറഞ്ഞ് പരിഹസിക്കലാണ് സർക്കാരിന്റെ പരിപാടി. എന്നാൽ ഒരു കാര്യം മറക്കരുത്, ചെന്നിത്തല ചിന്നംവിളിച്ച കാര്യങ്ങൾ പലതും സർക്കാരിന് തിരുത്തേണ്ടി വന്നു. ഉദാഹരണം അനവധി. രമേശ് ആളൊരു പുലിയാണ്, ഒരു ലുക്ക്ഇ ല്ലെന്നേയുള്ളൂ. ധിം തരികിട തോം, എപ്പിസോഡ്: 460.