തിരഞ്ഞെടുപ്പാണോ താരപ്രചാരകര്‍ നിര്‍ബന്ധമാണ്
താരപ്രചാരകര്‍ എന്ന് കേട്ടിട്ടില്ലേ, അവര്‍ വരുന്നതാണ് ഈ സ്ഥാനാര്‍ഥികള്‍ക്കൊക്കെ സന്തോഷം, അവരുടെ കൂടെ തുറന്ന ജീപ്പില്‍ ഇങ്ങനെ പോകണം. ഇത്തവണ നമ്മുടെ നാട്ടിലും താരപ്രചാരകര്‍ പലവട്ടം വന്നു. പിന്നൊരു കാര്യം നമ്മുടെ ഉമ്മന്‍ചാണ്ടിയും പിണറായിയും ഒക്കെ മറ്റ് സംസ്ഥാനങ്ങളില്‍ താരങ്ങളാണല്ലോ, അപ്പോ പിന്നെ താരങ്ങള്‍ വന്നാട്ടെ. ധിം തരികിട തോം, എപ്പിസോഡ്: 461.