വല്ലാത്ത മന്ത്രി!
മന്ത്രിയായപ്പോ തന്നെ കെടി ജലീൽ പറഞ്ഞതാണ്, താനൊരു വല്ലാത്ത മന്ത്രിയാണ്, അഴിമതിയുടെ അങ്കിയുമായി ആരും തന്റെ അടുത്തേക്ക് വന്നേക്കരുതെന്ന്. കേട്ടില്ല. എളേപ്പൻറെ മോൻ നല്ലൊരു സാമ്പത്തിക വിദഗ്ധനാണ് എന്ന് പറഞ്ഞ് ഒരു ജോലി ചോദി്ച്ചപ്പോ കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ. തന്റെ വകുപ്പിൽ ഒരു നിയമനം അങ്ങ് നടത്തി. അതിനാണ് യൂത്ത് ലീഗ്കാര് പാവം മന്ത്രിയെ താഴെയിറക്കാനായി ലോകായുക്തയെ കൂട്ടുപിടിച്ചിരിക്കുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 462.