തിരഞ്ഞെടുപ്പ്കാല വിടുവായത്തങ്ങൾ
ഒരു തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി അല്ലെങ്കിൽ ഒരു മുന്നണി തോൽക്കുന്നത് എങ്ങനെയാണ്. ക്രിക്കറ്റ് കളിയിൽ എക്സ്ട്രാ റൺ വഴങ്ങുന്നത് പോലെ സ്വന്തം കൈയിലിരുപ്പ് കൊണ്ട് ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണിയിലും ഇത്തരം അലമ്പ് ഏർപ്പാടുകൾ എല്ലാവരും നടത്തി. ഒന്നുകിൽ മനപ്പൂർവ്വം അല്ലെങ്കിൽ അറിവില്ലായ്മ. ഇതാ അത്തരം വിടുവായത്തങ്ങൾ കാണാം. ധിം തരികിട തോം, എപ്പിസോഡ്: 463.