Programs Dhim Tarikida Thom

പോയ വാരം ഗംഭീരമാക്കി തദ്ദേശ തിരഞ്ഞെടുപ്പ്

മലയാളിയെ കോവിഡ് മറന്നില്ലെങ്കിലും മലയാളി കോവിഡിനെ മറന്ന ഒന്നരമാസമാണ് കഴിഞ്ഞു പോയത്. എന്തൊക്കെ ബഹളമായിരുന്നു, മുന്നണി മാറ്റം സ്ഥാനാർഥി നിർണ്ണയം പിന്നെ വിമത പ്രവർത്തനം വീട് കയറി വോട്ടു പിടിത്തം അങ്ങനെ അങ്ങനെ ഒടുവിൽ ജയം തോൽവി, മേയർ ആകാൻ നിന്നവരുടെ തോൽവി, പ്രതീക്ഷിക്കാതെ ജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടും ചെയർമാനുമൊക്കെ ആകാൻ അവസരം കിട്ടയവർ അവരുടെ സന്തോഷം ഹോ ഒന്നും പറയണ്ട. അങ്ങനെ പോയ വാരം ഗംഭീരമായി. ധിം തരികിട തോം. എപ്പിസോഡ്: 428

Mathrubhumi News is now available on WhatsApp. Click here to subscribe.