കടലിൽ വീണ സർക്കാർ
പ്രളയത്തിലും കോവിഡിലും കൈയ്യും കാലുമിട്ടടിച്ച സർക്കാർ ഇതാ ഒടുവിൽ കടലിൽ ചെന്ന് വീണിരിക്കുന്നു. ഏതോ വിദേശ കമ്പിനിയുമായി അത്താപൊത്താ കരാറ്‍ ഉണ്ടാക്കി ഇപ്പോ കൈയ്യും കാലുമിട്ടടിച്ചിട്ട് വല്ലോ കാര്യവുമുണ്ടോ? അല്ലെങ്കിൽ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏത് കച്ചിത്തുരുമ്പിൽ പിടിച്ച് കയറുമെന്നാലോചിച്ചിരിക്കുമ്പോഴാണ് ഈ കടലമ്മയെ ഒത്തു കിട്ടിയത്. ധിം തരികിട തോം. എപ്പിസോഡ്: 450