Programs Dhim Tarikida Thom

ഉണ്ട ഉണ്ടോ സഖാവെ തോക്കെടുക്കാന്‍

ശരിക്കും നമ്മുടെ പോലീസിന്റെ കൈയില്‍ എത്ര വെടിയുണ്ട ഉണ്ടാകും. കാര്യം ആകാശത്തേക്ക് വെടിവെക്കാനാണെങ്കിലും ഉണ്ട വേണമല്ലോ. എന്നാല്‍ ആ ഉണ്ടയാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. മാത്രമല്ല, സാദാ സ്‌റ്റേഷനുകളിലെ പോലീസ് ജീപ്പുകള്‍ പാതിവഴിക്ക് പണിമുടക്കുമ്പോള്‍ ഉന്നത പോലീസ് ഉദ്യോസ്ഥര്‍ ആഡംബരവണ്ടികളില്‍ പറക്കുകയാണെന്ന് സിഎജി പറയുന്നു. പോലീസല്ലേ അഴിമതി സ്വഭാവികം എന്ന് കരുതി സര്‍ക്കാര്‍ എന്തായാലും സിഎജി റിപ്പോര്‍ട്ട് തള്ളും. അല്ല പിന്നെ. ധിം തരികിട തോം, എപ്പിസോഡ്: 364.