മുഖ്യമന്ത്രി മറുപടി തരാതെ പോകുന്നുവെന്നത് സത്യമോ?
മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നുവെന്നൊരു പരാതി ഉണ്ട്. അദ്ദേഹത്തിന്റെ തന്നെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. അങ്ങ് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ വരുമ്പോ മാധ്യമങ്ങള്‍ക്ക് മറുപടി തരാതെ പോകുന്നുവെന്ന ആരോപണം സത്യമാണോ?. ധിം തരികിട തോം. എപ്പിസോഡ്: 396