Programs Dhim Tarikida Thom

കാപ്പന് ക്ലിപ്പിട്ട് ജോസ്‌മോന്‍

ജോസ്മോനും കൂട്ടരും യുഡിഎഫില്‍ നിന്നും നാണംകെട്ട് രണ്ടിലയുമായി ഓടികയറിയത് എല്‍ഡിഎഫിലേക്കാണ്. അപ്പോ തന്നെ സിപിഐയും എന്‍സിപിയും ചെറിയ മുറുമുറുപ്പ് അറിയിച്ചെങ്കിലും സിപിഎം എന്ന വല്യേട്ടന്‍ വിരട്ടിയതിനാല്‍ ആരുമൊന്നും പറഞ്ഞില്ല. എങ്കിലും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ അന്നേ പറഞ്ഞു പാലാ ചങ്കാണ് മാങ്ങയാണ് എന്നൊക്കെ, ആര് കേള്‍ക്കാന്‍. ജോസ്‌മോന്‍ വന്നപ്പോ കാപ്പന്റെ കാര്യത്തില്‍ ക്ലിപ്പിട്ടു. ധിം തരികിട തോം, എപ്പിസോഡ്: 428.

Mathrubhumi News is now available on WhatsApp. Click here to subscribe.