Programs Dhim Tarikida Thom

ലീഡര്‍ @ 100

കെ.കരുണാകരന്‍ എന്നാല്‍ കേരളത്തിന്റെ ലീഡറാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനും ശകുനിയും ഭീഷ്മരും എല്ലാമാണ് ഈ ലീഡര്‍. ആ ലീഡറുടെ ജന്മ ശതാബ്ദിയാണ് കഴിഞ്ഞു പോയത്. ഒരു ശതകം ഇവിടെ വിട ചൊല്ലി മറയുമ്പോള്‍ ലീഡര്‍ കെ.കരുണാകരനെ ധിം തരികിട തോം അനുസ്മരിക്കുന്നു. കാരണം, കരുണാകരനെന്ന നേതാവിലൂടെ വളര്‍ന്ന് പിന്നെ അദ്ദേഹത്തെ തന്നെ കാലുവാരി നേതാക്കളായവര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതു കാണുമ്പോള്‍ പഴയതു പലതും തികട്ടി വരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 281

Anchor: Marshal Sebastian