Programs Dhim Tarikida Thom

രണ്ടുമാസമായി നാഥനില്ല, ഗവര്‍ണറെ വച്ച് അഡ്ജസ്റ്റ് ചെയ്ത് ബിജെപി

സംസ്ഥാനത്ത് നാഥനില്ലാതെ കിടക്കുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഗവര്‍ണറായി പോയതോടെ പകരം ആളെ കണ്ടെത്താന്‍ പറ്റിയില്ല. പകരം ഗവര്‍ണറെ വെച്ച് ബി.ജെ.പി അഡ്ജസ്റ്റ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. എന്തായാലും രണ്ട് മാസമായി പ്രസിഡന്റിനെ കണ്ടെത്താനായി ഭയങ്കര ആലോചനകളാണ് നടക്കുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 360