Programs Dhim Tarikida Thom

കെടുതി സ്‌പെഷ്യലിസ്റ്റ് സര്‍ക്കാര്‍

സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ത്തന്നെയുണ്ട് എന്ന പ്രഖ്യാപനം കൊള്ളാം. കെടുതികള്‍ നേരിട്ട് നേരിട്ട് ഒരു കെടുതി സ്‌പെഷ്യലിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയിട്ടുണ്ട്. ഒന്നിനു പുറമേ ഒന്നായി എത്തുന്ന എല്ലാ മഹാമാരികളെയും മേരികളെയും നേരിടുന്ന സര്‍ക്കാരിനും ജനങ്ങള്‍ക്കും ധിം തരികിട തോമിന്റെ പിന്തുണ. അപ്പോ എല്ലാവരും മടുപ്പു മറന്ന് വീട്ടിലിരി. കുഴിമന്തി മാന്താതെ ചമ്മന്തി കൂട്ടി ഉള്ള കഞ്ഞി കുടിക്ക്. ധിം തരികിട ടോം, എപ്പിസോഡ്: 370