രാജേട്ടന് ഞെട്ടിച്ച ഞെട്ടല്‍...
ഒ.രാജഗോപാല്‍ എന്ന രാജേട്ടന്. തോറ്റ് തോറ്റ് ആ തോല്‍വിയിലും തോല്‍ക്കാതെ വീണ്ടും തോറ്റ് കേരള രാഷ്ട്രീയത്തിന് മുന്നില്‍ മാതൃകയായ രാഷ്ട്രീയ നേതാവാണ് രാജേട്ടന്. ജനങ്ങളെ സേവിക്കാനും പൊതുപ്രവര്‍ത്തനം നടത്താനും ജയം ഒരാവശ്യമല്ലെന്ന് തെളിയിച്ച് എവിടെ തിരഞ്ഞെടുപ്പുണ്ടോ അവിടെല്ലാം മത്സരിച്ച് ഒടുവില്‍ നേമത്ത് നിന്നും നിയമസഭയിലേക്ക് എത്തിയ രാജേട്ടന്. എന്നാല്‍ കേരളത്തിലെ ബിജെപിക്കാര്‍ ആഗ്രഹിച്ചപോലെ ആയിരുന്നോ രാജേട്ടന്റെ എംഎല്‍എ ജീവിതം. അതാണ് ഇനി കാണാന്‍ പോകുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പാറി കളിച്ച കാവിക്കൊടി വീശിയത് എങ്ങോട്ട്. ധിം തരികിട തോം, എപ്പിസോഡ്:434