അത്ര സുഖകരമാവില്ല സതീശന്
അങ്ങനെ പ്രതിപക്ഷത്തിന് നേതാവായി. ഇനി പ്രതിപക്ഷ ഭരണമാണ് കോൺഗ്രസിൽ. അത്ര സുഖകരമായ രീതിയിലൊന്നുമല്ല പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പല പ്രതിസന്ധികളെയും തരണം ചെയ്താണ് സതീശൻ നേതാവായത്. ധിം തരികിട തോം.