Programs Dhim Tarikida Thom

കേരളാ കോണ്‍ഗ്രസിലെ ജജജ

കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ്, ജോസ് കെ മാണി, ടിഎം ജേക്കബ്, ജോണി നെല്ലൂര്‍ എന്നൊക്കെ പറഞ്ഞാല്‍ നല്ല ജജജയായി നില്‍ക്കും എല്ലാവരും ജ ആണല്ലോ. എന്നാല്‍ അനൂപ് ജേക്കബ് ഒക്കെ ഇടയ്ക്ക് വന്നാല്‍ ഈ ജ അങ്ങ് പോകും. അതുകൊണ്ടാണ് ജോസഫ് ഗ്രൂപ്പിലേക്ക് ജോണി നെല്ലൂര് പോയപ്പോ അനൂപ് പോകാതിരുന്നത്. പക്ഷേ ജോണി നെല്ലൂരിനെ കൊണ്ടുവന്നിട്ടും കാര്യമൊന്നുമില്ല കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് കൊണ്ടുപോകും. സീറ്റ് പോയാല്‍ എന്താ ജേക്കബ് ഗ്രൂപ്പിനെ ഒരു വഴിക്ക് ആക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പിജെ ജോസഫ്. ധിം തരികിട തോം, എപ്പിസോഡ്: 367.