Programs Dhim Tarikida Thom

സ്വര്‍ണക്കടത്തില്‍ പോകുമോ ലൈഫ്

സ്വര്‍ണ്ണക്കടത്തിലായാലും ലൈഫ് പദ്ധതിയിലായാലും ഏത് അന്വേഷണത്തെയും പുല്ല് പോലെ നേരിടുമെന്നായിരുന്നു ആദ്യമൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാലിതാ സിബിഐ അന്വേഷണവും ഈന്തപ്പഴ കേസും ഒക്കെ വന്നതോടെ നിലപാട് കുറച്ച് അയഞ്ഞിട്ടുണ്ട്. ഈ അവസരം മുതലെടുത്ത്, മടിയില്‍ കനമുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് അങ്ങ് ഡല്‍ഹിയില്‍ ഇരുന്ന് ആവശ്യപ്പെടുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധിം തരികിട തോം, എപ്പിസോഡ്: 413.