ആര്‍ത്തവ ക്രമക്കേടുകള്‍ - കാരണങ്ങളും പരിഹാരവും
സ്ത്രീകളില്‍ എറ്റുവുമധികം കാണുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ആര്ത്തവസംബന്ധമാണ്. ഗര്‍ഭാശയമുഴകള്‍, അഥവാ ഫൈബ്രോയ്ഡ്സ്, അണ്ഡാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് എന്നീ അസുഖങ്ങളാണ് അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍...