Programs Doctor@2PM

കുട്ടികളിലെ മസ്തിഷ്‌ക രോഗങ്ങള്‍

കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വരുന്ന ഏത് തരം അസുഖങ്ങളും കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തെയും ശാരീരിക മാനസിക ക്ഷമതകളെയും ഗണ്യമായി ബാധിക്കാം. കുട്ടികളിലെ മസ്തിഷ്‌ക രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പീഡിയാട്രിക് ന്യൂറോളജി. കുട്ടികളിലെ മസ്തിഷ്‌ക രോഗങ്ങള്‍. ഈ വിഷയത്തില്‍ നമ്മോളോട് സംസാരിക്കുന്നത് തിരുവനന്തപുരം കോസ്‌മോ പോളിറ്റന്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയോട്രിക് ന്യൂറോളജി ഡോ.റോസ്‌മേരി ലോറന്‍സ്. ഡോക്ടര്‍@2PM