വാര്‍ദ്ധക്യം എങ്ങനെ ആരോഗ്യകരമാക്കാം- ഡോക്ടറോട് ചോദിക്കാം
ഡിമെൻഷ്യ, അൽഷിമീസ് തുടങ്ങിയ രോഗങ്ങൾ അതിവേഗം കേരളത്തിൽ വ്യാപകമാകുന്നുവെന്നാണ് കൊച്ചിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം തന്നെ ഇത്തരം രോഗികളെ പരിചരിക്കാനുള്ള ആളുകൾ ആവശ്യത്തിനുണ്ടാവില്ല എന്നതും സമീപ ഭാവിയിൽ നമ്മൾ നേരിടാൻ പോകുന്ന പ്രശ്നങ്ങളാണ്.