Programs Doctor@2PM

ഉദരരോഗങ്ങളും ചികിത്സയും

നമ്മുടെ ജീവിത ശൈലിയിലെ തകരാറുകളും അനാരോഗ്യകരമായ ഭക്ഷണവും അമിത മാനസിക സമ്മര്‍ദ്ദവും ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഒരേപോലെ കാരണമാകാറുണ്ട്. പലപ്പോഴും നമ്മള്‍ നിസാരമെന്നു കരുതുന്ന ലക്ഷണങ്ങള്‍ വലിയ രോഗങ്ങളുടെ സൂചനയായേക്കാം. ഇന്ന് ഉദര സംബന്ധമായ അസുഖങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും നമുക്ക് ഡോക്ടറോട് ചോദിച്ചറിയാം. തിരുവനന്തപുരം ഗ്യാസ്‌ട്രോ സെന്ററിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റായ ഡോ. ലക്ഷ്മി സി.പി മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.