Programs Doctor@2PM

ഹൃദയ ശസ്ത്രക്രിയ; അറിയേണ്ടതെന്തെല്ലാം

ഹൃദയ ശസ്ത്രക്രിയയും അതിന് ശേഷമുള്ള ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ശാന്തല പ്രഭു നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഡോക്ടറോട് ചോദിക്കാം.