Programs Doctor@2PM

മജ്ജ മാറ്റിവയ്ക്കൽ അറിയേണ്ടതെല്ലാം- ഡോക്ടറോട് ചോദിക്കാം

ചില രോഗങ്ങളോ ക്യാൻസറോ ബാധിച്ച രോഗികൾക്കുള്ള ഒരു പ്രത്യേക ചികിത്സയാണ് അസ്ഥി മജ്ജ മാറ്റിവയ്ക്കൽ. മജ്ജ മാറ്റിവയ്ക്കലിൽ അറിയേണ്ടത് എന്തൊക്കെയാണ് ?

Watch Mathrubhumi News on YouTube and subscribe regular updates.