പ്ലാസ്റ്റിക് സർജറിയുടെ സാധ്യതകൾ- ഡോക്ടറോട് ചോദിക്കാം
ജന്മന ഉള്ള വൈകല്യങ്ങൾ മുതൽ അപകടങ്ങളിൽപ്പെട്ടും തീപ്പോള്ളലേറ്റും മറ്റും നമുക്ക് സംഭവിക്കാവുന്ന വൈകല്യങ്ങളും രൂപ വ്യത്യാസങ്ങളും പരിഹരിക്കാൻ സഹായകമാകുന്ന ഒരു ചികിത്സ ശാഖയാണ് പ്ലാസ്റ്റിക് സർജറി. ഇതിന്‍റെ സാധ്യതകളെക്കുറിച്ചറിയാം