ഗുരുതരമായാൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന വൈറൽ ഹെപ്പടൈറ്റിസ്; അറിയേണ്ടതെല്ലാം
ഗുരുതരമായാൽ ജീവൻ തന്നെ അപകടത്തിലാക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട രോഗമാണ് വൈറൽ ഹെപ്പടൈറ്റിസ്. എങ്ങനെയാണ് ഇത് കരളിനെ ബാധിക്കുന്നത്? എന്തൊക്കെയാണ് ലക്ഷണങ്ങൾ ? മുൻകരുതലുകൾ?, ചികിത്സ രീതികൾ? തുടങ്ങി ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി അപ്പോളോ Adlux ഹോസ്പിറ്റലിലെ കരൾ രോഗ വിദഗ്‌ധൻ ഡോ.ജീസ്മോൻ ജോസ്.