Programs Doctor@2PM

കോവിഡ് കാലത്തെ അമിത ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും - ഡോക്ടറോട് ചോദിക്കാം

കോവിഡ് കാലത്തെ അമിത ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും എന്ന വിഷയമാണ് ഡോക്ടറോട് ചോദിക്കാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാനസികാരോഗ്യ വിദഗ്ധയായ ഡോ: വൃന്ദ വിജയ് ചേരുന്നു.