Programs Doctor@2PM

കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണവും പ്രധാന ചികിത്സകളും

പരമ്പരാഗതമായി നമ്മള്‍ മലയാളികള്‍ ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സമയമാണ് കര്‍ക്കിടക മാസം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അടുത്ത വര്‍ഷത്തേക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലരാകാനും കര്‍ക്കിടകത്തെ ആരോഗ്യ രക്ഷാ മാസമായാണ് ആരോഗ്യരംഗം കണക്കാക്കുന്നത്. കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാന ചികിത്സകളെക്കുറിച്ചുമാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ചറിയുന്നത്. ഡോ. നിര്‍മ്മിതി തമ്പാന്‍ ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്നു.