റേഡിയേഷന് ചികിത്സ - ഡോക്ടറോട് ചോദിക്കാം
റേഡിയേഷന് ചികിത്സയെക്കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍ ദുര്‍ഗപൂര്‍ണ, കണ്സള്ട്ടന്റ്റേഡിയേഷന് ഓങ്കോളജി, പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു