Programs Doctor@2PM

പ്രമേഹവും ചികിത്സയും

പ്രമേഹ രോഗത്തിന്റെ പുതിയ ചികിത്സാ രീതികളെ കുറിച്ചും പുതിയ ചികിത്സ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചുമാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. നമുക്കൊപ്പം തിരുവനന്തപുരം ജ്യോതിദേവ്‌സ് ഡയബറ്റിക്‌സ് സെന്ററിലെ ഡയബറ്റോളജിസ്റ്റായ ഡോ: അരുണ്‍ ശങ്കര്‍ ചേരുന്നു. ഡോക്ടറോട് ചോദിക്കാം.