Programs Doctor@2PM

ശബ്ദമലനീകരണവും ആരോഗ്യപ്രശ്‌നങ്ങളും

ശബ്ദമലനീകരണം നമ്മുടെ ആരോഗ്യത്തെ ഏതുതരത്തില്‍ ബാധിക്കുന്നുവെന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ ശബ്ദസുരക്ഷ കമ്മിറ്റിയുടെ ചെയര്‍മാനായ ഡോ: ജോണ്‍ പണിക്കരാണ്.