Programs Doctor@2PM

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ- അറിയേണ്ടതെന്തെല്ലാം

സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒരു വലിയ പങ്കും ആര്‍ത്തവക്രമക്കേടുകളും അമിത രക്തസ്രാവവും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളുമാണ്. ജീവിതം ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം അസുഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ചിലപ്പോഴെങ്കിലും ശസ്ത്രക്രിയയാണ് പ്രതിവിഥി. സ്ത്രീകളില്‍ വളരെ സാധാരണമായി ചെയ്യാറുള്ള ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യങ്ങളെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചുമാണ് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ് ഡോ.സിമി ഹാരിസ് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഡോക്ടറോട് ചോദിക്കാം.

Mathrubhumi News is now available on WhatsApp. Click here to subscribe.