Programs Doctor@2PM

വൃക്കരോഗങ്ങളും ചികിത്സയും

വൃക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും വൃക്കകളെ ബാധിക്കുന്ന അസുഖങ്ങള്‍ എങ്ങനെ നേരത്തെ തിരിച്ചറിയാമെന്നും അവയുടെ ചികിത്സയെക്കുറിച്ചുമാണ് ഡോക്ടറോട് ചോദിച്ചറിയുന്നത്. കോഴിക്കോട് മേത്ര ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായ ഡോക്ടര്‍ വിനു ഗോപാല്‍ സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. ഡോക്ടറോട് ചോദിക്കാം.