Programs Doctor@2PM

ഹൃദ്രോഗവും മുന്‍കരുതലും

ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാം. പ്രേക്ഷകരുടെ സംശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരുവന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ: രാജലക്ഷ്മി ചേരുന്നു- ഡോക്ടറോട് ചോദിക്കാം.