കരള്‍ രോഗങ്ങള്‍- കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും
കോവിഡ്-19 കാലത്ത് ശരീരത്തിന്റെ പൊതു ആരോഗ്യം കുറഞ്ഞ അവസ്ഥയില്‍ ഉള്ള ആളുകള്‍ വളരെ അധികം ശ്രദ്ധിക്കണമെന്ന് നമുക്കറിയാം. ആ വിഭാഗത്തില്‍ ഉള്‍പെടുന്നവരാണ് കരള്‍ രോഗികള്‍. കരള്‍ രോഗത്തെക്കുറിച്ചും കരള്‍ രോഗങ്ങള്‍ക്കുള്ള കാരണങ്ങളെ കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് നമ്മള് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. തിരുവനന്തപുരം ഗ്യാസ്ട്രോ സെന്ററിലെ കണ്‍സള്‍ട്ടന്റ് ഗാസ്ട്രോ എന്റോളജിസ്റ്റ് ഡോ. രഞ്ജിത്ത് ഹരി പരിപാടിയില്‍ സംസാരിക്കുന്നു. ഡോക്ടറോട് ചോദിക്കാം.