Programs Doctor@2PM

ശ്വാസകോശ രോഗങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം

കോവിഡ്-19 ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്ത് മഴ പെയ്ത് തുടങ്ങിയിരിക്കുന്നു. മഴയും കാറ്റും ഈര്‍പ്പവും തണുപ്പുള്ള കാലാവസ്ഥയും ശ്വാസകോശ രോഗമുള്ളവരില്‍ അത് മൂര്‍ച്ഛിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ശ്വാസകോശ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഇന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. അശ്വതി ചേരുന്നു. ഡോക്ടറോട് ചോദിക്കാം.

Mathrubhumi News is now available on WhatsApp. Click here to subscribe.