Programs Doctor@2PM

തലവേദനയും ചികിത്സയും

വളരെ സാധാരണമായ ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. എല്ലാ തലവേദനകളും ഗുരുതരമാകാറില്ല. പക്ഷെ ചില തലവേദനകള്‍ ഗൗരവത്തോടെ കാണേണ്ടവയാണ്. ഈ വിഷയത്തില്‍ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗം അഡീഷണല്‍ പ്രൊഫസറായ ഡോക്ടര്‍ സുജാത. ഡോക്ടറോട് ചോദിക്കാം.