Programs Doctor@2PM

അണ്ഡാശയ അര്‍ബുദത്തെ പേടിക്കേണ്ടതില്ല

കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന അസുഖമാണ് അണ്ഡാശയ അര്‍ബുദം. അറുപതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഈ അസുഖത്തിനു സാദ്ധ്യതയേറുന്നത്. അണ്ഡാശയ അര്‍ബുദത്തെ കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. തൃശ്ശൂര്‍ ദയാ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.സഹീര്‍ നെടുവാഞ്ചേരി ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.