Programs Doctor@2PM

മദ്യപാനം മൂലമുള്ള കരള്‍ രോഗങ്ങളും ചികിത്സയും

മദ്യം എങ്ങനെയാണ് കരളിന് ദോഷകരമായി ബാധിക്കുന്നത്? രോഗവിവരങ്ങളും ചികിത്സാ സാദ്ധ്യതകളുമാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ചറിയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഷാനിദ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.