Programs Doctor@2PM

പ്രമേഹവും വൃക്കരോഗങ്ങളും

പ്രമേഹ രോഗികളിലെ വൃക്കരോഗങ്ങളുടെ കാരണങ്ങളാണ് നമ്മള്‍ ഇന്ന് ഡോക്ടറോട് ചോദിച്ചറിയുന്നത്. നമുക്കൊപ്പം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനായി ഡോ: ബിനോയ് ഫിലിപ്പ് ചേരുന്നു. ഡോക്ടറോട് ചോദിക്കാം പ്രത്യേക പരിപാടി.