Programs Doctor@2PM

വേനല്‍ക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം

വേനല്‍ക്കാല രോഗങ്ങളെയും പകര്‍ച്ച വ്യാധികളെയും പറ്റിയാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. വേനല്‍ചൂടിനെയും രോഗങ്ങളെയും എങ്ങനെ പ്രതിരോധിക്കാം എന്ന് നമ്മളോട് സംസാരിക്കുന്നത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷനായ ഡോ: ഹേമലതയാണ്.