Programs Doctor@2PM

നടുവേദനയും കീഹോള്‍ ശസ്ത്രക്രിയയും ഡോക്ടറോട് ചോദിക്കാം

വളരെ സാധാരണമായി, എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കഴുത്ത് വേദനയും നടുവേദനയും പലവിധ കാരണങ്ങള്‍ കൊണ്ട് ഈ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇന്ന് നാം ചര്‍ചര്‍ച്ച ചെയ്യുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങളുടെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമാണ്. തിരുവനന്തപുരം എസ് യുടി ആശുപത്രിയിലെ ന്യൂറോ സര്‍ജനായ ഡോ അജിത്താണ് ഇന്ന് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഡോക്ടറോട് ചോദിക്കാം.